ചെങ്ങന്നൂർ. ശ്രീ സത്യസായി സേവാസമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 19 ബുധനാഴ്ച്ച വനിതാ ദിനമായി ആഘോഷിക്കുന്നു.. സത്യസായിബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വനിതാ ദിനം ശക്തി സ്വരൂപിണി ദിനമായാണ് ആചരിക്കുന്നത്.. ......
ചെങ്ങന്നൂർ: അയ്യപ്പഭക്തർക്കായി അഖില ഭാരത ഭാരത അയ്യപ്പസേവാസംഘം ചെങ്ങന്നൂരിൽ ആരംഭിച്ച സേവന ക്യാമ്പ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഡി.വിജയകുമാർ ഉത്ഘാടനം ചെയ്തു
തമിഴ്നാട് കർണാടക അടക്കം 35 ഓളം ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു താലൂക്ക് പ്രസിഡൻറ് എൻ.സദാശിവൻ നായർ, ബാബു കല്ലൂത്ര,ഷാജി വേഴപ്പറമ്പിൽ, ഗണേഷ് പുലിയൂർ, അഡ്വ. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ചൊവ്വ രാവിലെ 10. 30 ന് ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ നടക്കും. ......
ചെങ്ങന്നൂർ : അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ പ്രവർത്തകയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ സദാശിവൻ നായരുടെ അധ്യക്ഷതയിൽ ചെങ്ങന്നൂർ ക്യാമ്പ് ഓഫീസിൽ കൂടി. മണ്ഡലകാലത്തെ തീർത്ഥാടനം സുഗമമായി നടപ്പിലാക്കുന്നതിന് 30 ഓളം വകുപ്പുകളുടെ കോർഡിനേഷൻ ആർ.ഡി. ......
ചെങ്ങന്നൂർ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ചെങ്ങന്നൂരിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചെങ്ങന്നൂർ ബ്രാഞ്ചിന്റെ സഹകരണത്തോടെ വെള്ളാവൂർ ജംഗ്ഷനിൽ നിന്നും ലയൺസ് ക്ലബ് വരെ കൂട്ട നടത്തം സംഘടിപ്പിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചെങ്ങന്നൂർ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ......
കൊല്ലകടവ്. ചെറിയനാട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ആറ്റിടിയിൽ ലീലാമ്മയുടെ വീടിനോട് ചേർന്ന് അച്ചൻകോവിൽ ആറിന്റെ തിട്ടയിടിഞ്ഞ് വീടിന്റെ ചുറ്റുമതിലും, മുറ്റവും,നടവഴിയും കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത ശക്തമായ മഴയിൽ ഇടിഞ്ഞ് ആറ്റിലേക്ക് വീണു.
കൊല്ലകടവ് പാലം മുതൽ പട്ടൻ്റെയ്യത്ത്
വരെയുള്ള ആറ്റുതിട്ടയിലൂടെയുള്ള നടവഴി പൂർണമായും ഇല്ലാതെയായി. നൂറുകണക്കിന് കാൽനടയാത്രക്കാർ മാവേലിക്കരയിലും, ചെങ്ങന്നൂരിലേക്കും പോകാൻ ആശ്രയിക്കുന്ന വഴിയാണ് ഇല്ലാതായത്. ......
കവിയൂർ. എസ് എസ് എം ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സെവൻസ് ഫുട്ബോൾ ക്യാമ്പിലേക്ക് യുവാക്കളെ ക്ഷണിക്കുന്നു പ്രായപരിധി 25 വയസ്.......
കവിയൂർ. .എസ് എസ് എം പബ്ലിക്ക് ലൈബ്രറിയുടെയും കല്ലട ഐ കെയർ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭി മുഖ്യത്തിൽ നടക്കുന്ന നേത്രപരിശോധന ക്യാമ്പ് ഞായറാഴ്ച
രാവിലെ 9 മുതൽ
ലൈബ്രറി ഹാളിൽ നടക്കും.
രാവിലെ 9 ന് തിരുവല്ല ഡി വൈ എസ് പി നന്ദകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ......
വെണ്മണി ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിലെ പ്രഥമ ദേവി ഭാഗവത നവാഹയജ്ഞം നവംബർ 17 ന് ആരംഭിക്കുന്നു. വെണ്മണി കിഴക്ക് 89 ആം നമ്പർ, വെൺമണി പടിഞ്ഞാറ് 85 ആം നമ്പർ എന്നീ കരയോഗങ്ങളുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലെ നവാഹയജ്ഞം ഇരുകരകളുടെയും സംയുക്ത ആഭിമുഖ്യ ത്തിലാണ് നടത്തുന്നത് വൈവിധ്യമാർന്ന ആധ്യാത്മിക പ്രഭാഷണങ്ങളും കലാ പരിപാടികളുമായി നടത്തുന്ന നവാഹ യജ്ഞത്തിന്റെ യജ്ഞാചാര്യൻ ബ്രഹ്മശ്രീ പള്ളിപ്പാട് ശിവദാസ് സ്വാമികൾ ആണ്.
യജ്ഞത്തിന്റെ ഭാഗമായി നവംബർ 16ന് രാവിലെ യജ്ഞ വിളംബര ഗ്രന്ഥ വിഗ്രഹ ഘോഷയാത്ര കുന്നം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും 8 മണിക്ക് ആരംഭിച് വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള സ്വീകരണം ഏറ്റുവാങ്ങി അഞ്ചുമണിക്ക് ഭുവനേശ്വരി ദേവി ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ എൻ.എസ്.എസ്. ......